Monday, 28 September 2020

ആദരാഞ്ജലികൾ..!

 

എവിടെയും എപ്പോഴും സന്തോഷം പ്രസരിപ്പിച്ച് രണ്ട് തലമുറയുടെ സംഗീതാസ്വാദനത്തിനു വർണ്ണം ചാലിച്ച ആ സുന്ദരപുഷ്പം നിത്യമായ മൗനത്തിലേക്ക് കടക്കുമ്പോൾ,എന്താണ് എഴുതേണ്ടത് എന്ന് അറിയാത്ത വല്ലാത്ത ഒരു അവസ്ഥയിലാണ്. വാക്കുകൾ തികയാതെ വരുന്ന അപൂർവം ചില അവസരങ്ങളിൽ ഒന്ന്..

കുമാരനാശാൻ പാടിയത് തന്നെ,
സത്‌പുഷ്പമേ! യിവിടെ മാഞ്ഞു സുമേരുവിന്മേൽ
കൽപദ്രുമത്തിനുടെ കൊമ്പിൽ വിടർന്നിടാം നീ!
അതിനപ്പുറം ഒന്നും എഴുതാനാകുന്നില്ല.
ആദരാഞ്ജലികൾ..!
ഡെറിൻ രാജു

No comments:

Post a Comment

കുഞ്ഞാടിനെ ജനിപ്പിച്ച വൃക്ഷം.

  മോറിയ മലയിലേക്ക് ഒരു കൽപന നിവർത്തിക്കായി കയറിപ്പോവുകയാണ് അബ്രഹാമും വാർദ്ധക്യത്തിൽ തനിക്കു ജനിച്ച വാഗ്ദത്ത പുത്രനായ ഇസഹാക്കും. പുത്രനെ ബലി ...