Derin Raju
(Move to ...)
Home
Books by Derin Raju
▼
Thursday, 27 February 2025
പ. വട്ടശേരില്‍ തിരുമേനിയുടെ സഭാസ്വാതന്ത്ര്യ ദര്‍ശനം | ഡെറിന്‍ രാജു
›
ആമുഖം തിരുവെഴുത്തുകളും സഭാപാരമ്പര്യവും നല്‍കുന്ന അറിവിന്‍റെ അടിസ്ഥാനത്തില്‍ നമ്മുടെ കര്‍ത്താവും മാര്‍ ഇഗ്നാത്തിയോസും തമ്മിലൊരു പരിചയമുണ്ട്....
Friday, 21 February 2025
ഓരോ അനുസ്മരണവും ഒരു നന്ദി പറച്ചിലാണ്
›
" ...ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ- യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ? " ഭൗതിക ജീവിതത്തിൻ്റെ നിസാരതയെ കുമാരനാശാൻ ഒരു ...
Saturday, 8 February 2025
സഭാ ഭരണഘടനാ രൂപീകരണത്തില്‍ അത്മായനേതൃത്വത്തിന്‍റെ പങ്ക് | ഡെറിന്‍ രാജു
›
മലങ്കരസഭാ ഭരണഘടന തൊണ്ണൂറു വര്‍ഷങ്ങള്‍ പിന്നിടുകയാണല്ലോ. 1934 ഡിസംബര്‍ 26-നു മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പാസ്സാക്കുകയും അന്നുതന്...
Tuesday, 28 January 2025
കൊല്ലം, തുമ്പമൺ മെത്രാസനങ്ങളുടെ രൂപീകരണം
›
കൊല്ലം, തുമ്പമൺ മെത്രാസനങ്ങൾ അവയുടെ രൂപീകരണത്തിൻ്റെ 150-ാം വാർഷികം ആഘോഷിക്കുകയാണല്ലോ. തുമ്പമൺ മെത്രാസനം ഔദ്യോഗികമായി പുറത്തിറക്കിയ ബ്രോഷറിലു...
Sunday, 29 December 2024
യൽദോയ്ക്ക് ശേഷമുള്ള ഞായറാഴ്ചകളിലെ ഏവൻഗേലിയോനുകളിൽ കാണുന്ന വിപരീത ക്രമീകരണം - ഒരു അന്വേഷണം.
›
പരിശുദ്ധ ഏവൻഗേലിയോൻ നമ്മുടെ കർത്താവിൻ്റെ മനുഷ്യാവതാരകാല സംഭവങ്ങളെ ഒരു ക്രമാനുഗതമായ രീതിയിൽ അനുസ്മരിക്കുവാൻ ഉതകുന്നവിധമാണ് ക്രമീകരിച്ചിട്ടുള...
Tuesday, 24 December 2024
മരിച്ചു വീഴുന്ന ഓരോ കുഞ്ഞും മനുഷ്യകുലത്തിന്റെ ശാപമാണ്
›
ഒരിക്കലും മാറ്റ് കുറയാത്ത ബോദ്ധ്യങ്ങൾ നിർമ്മിച്ച വലിയ തച്ചൻ്റെ, തൻ്റെ പുതപ്പിനായി വ്യവഹരിക്കുന്നവനു തൻ്റെ പുറം കുപ്പായം കൂടി വിട്ട് കൊടുക്കാ...
Monday, 23 December 2024
യല്‍ദോ പെരുന്നാള്‍: വിവിധ നടപടിക്രമങ്ങളില്‍ | ഡെറിന്‍ രാജു
›
ആരാധനാവര്‍ഷത്തിലെ ആദ്യ വലിയ പെരുന്നാളിലേക്കു സഭ പ്രവേശിക്കുകയാണല്ലോ. ആരാധനാവര്‍ഷാടിസ്ഥാനത്തില്‍ തന്നെ ക്രമീകരിക്കപ്പെട്ടിരുക്കുന്ന ആണ്ടുതക്സ...
‹
›
Home
View web version