മാര്‍ത്തോമ്മാ ശ്ലീഹാ കാലം ചെയ്തത് ജൂലൈ മൂന്നിനോ?
എന്തിന് അന്ന് ദുഖ്റോനോ കൊണ്ടാടുന്നു? | ഡെറിന്‍ രാജു
ചോദ്യം: കരുണ കടലേ എന്ന ഗീതം രചിച്ചത് ആരാണ്? ഏത് ഘട്ടത്തിലാണ് ഇത് നമ്മുടെ ആരാധനയിലേക്ക് കടന്നുവന്നത്?
ഉത്തരം: തർജമയാണ്. തിങ്കൾ സൂത്താറായിലെ ഏകാത്മജദേവാ.. (ܠܝܡܐ ܕܪ̈ܚܡܝܟ) യുടെ വേറൊരു പരിഭാഷ.
ആകെ 4 stanza ഉണ്ട്. (അതിൽ 2 എണ്ണം 1- ഉം 4-ഉം ശ്ഹീമയിൽ ഉപയോഗിക്കുന്നു; 2- ഉം 3- ഉം നോമ്പിൽ ഉപയോഗിക്കുന്നു)
രണ്ടായിരം വർഷങ്ങൾക്കപ്പുറം ജറുശലേമിൻ്റെ വെളിമ്പ്രദേശത്ത് നാട്ടിയ കുരിശ് സംസാരിച്ചതും ഇന്നും സംസാരിക്കുന്നതും സ്നേഹമാണ്. രാജ്യമില്ലാത്ത രാജാവ...