Tuesday 15 August 2023

പരിശുദ്ധ ശ്ലീഹന്മാരെപ്പറ്റിയുള്ള ഒരു സുറിയാനി ഗീതം | ഡെറിന്‍ രാജു

ܬܽܘܒܳܐ ܠܰܫܠܺܝ̈ܚܶܐ ܕܡܳܪܰܢ. ܬܪܶܣܰܪ ܫܠܺܝ̈ܚܶܐ ܩܰܕܺܝ̈ܫܶܐ

ܬܽܘܒܳܐ ܠܟܳܪ̈ܽܘܙܶܐ ܕܡܶܠܬܳܐ. ܐܰܪ̈ܕܺܝܟܠܶܐ ܕܗܰܝܡܳܢܽܘܬܳܐ.

ܒܺܐܕܰܝܗܽܘܢ ܡܶܠܬܳܐ ܕܡܳܪܰܢ ܢܶܦܩܰܬ݀ ܒܰܐܪܒܰܥ ܦܶܢܝ̈ܳܬܳܐ.

ܐܶܙܰܠܘ ܫܠܺܝ̈ܚܶܐ ܩܰܕܺܝ̈ܫܶܐ ܒܚܰܝܠܳܐ ܕܪܽܘܚܳܐ ܩܰܕܺܝܫܳܐ

ܟܽܠܶܗ ܥܳܠܡܳܐ ܥܰܠ ܐܰܪܥܳܐ.ܫܽܘܒܚܳܐ ܘܬܰܘܕܺܝ ܠܳܟ ܐܰܠܳܗܰܢ 

ܕܫܰܕܰܪ ܬܳܐܘܡܰܐ ܫܠܺܝܚܳܐ ܠܗܶܢܕܽܘ 

ܐܰܝܟ ܪܳܥܝܳܐ ܫܰܪܺܝܪܳܐ ܘܚܰܟܺܝܡܳܐ܀ 


Fortune to the disciples of our Lord, the twelve saint disciples. Fortune to the preachers of the word, the builders of faith. Through you all the word of our Lord spread (went out) to the four corners. By the power of holy spirit the saint disciples went to everyone on earth. Glory and thanks to our God, who sent St. Thomas to India as a true and intelligent shepherd.

പന്ത്രണ്ട് പരിശുദ്ധ അപ്പോസ്തലന്മാരായ കര്‍ത്താവിന്‍റെ ശ്ലീഹന്മാര്‍ക്ക് ഭാഗ്യം! വിശ്വാസത്തിന്‍റെ ശില്‍പ്പികളായ വചനത്തിന്‍റെ പ്രഘോഷകര്‍ക്ക് ഭാഗ്യം! അവരിലൂടെ കര്‍ത്താവിന്‍റെ വചനം നാനാഭാഗങ്ങളിലേക്ക് പുറപ്പെട്ടു. ഭൂമിയിലുള്ള എല്ലാവരിലേക്കും പരിശുദ്ധ റൂഹായുടെ ശക്തിയാല്‍ ശ്ലീഹന്മാര്‍ പുറപ്പെട്ടുപോയി. ബുദ്ധിമാനായ സത്യ ഇടയനായി മാര്‍ത്തോമാ ശ്ലീഹായെ ഇന്ത്യയിലേക്ക് അയച്ച ദൈവമേ! അങ്ങേയ്ക്ക് സ്തുതിയും നന്ദിയും.


രചന: ഡെറിന്‍ രാജു

No comments:

Post a Comment

കുരിശ് സംസാരിക്കുന്നത് സ്നേഹം | ഡെറിന്‍ രാജു

രണ്ടായിരം വർഷങ്ങൾക്കപ്പുറം ജറുശലേമിൻ്റെ വെളിമ്പ്രദേശത്ത് നാട്ടിയ കുരിശ് സംസാരിച്ചതും ഇന്നും സംസാരിക്കുന്നതും സ്നേഹമാണ്. രാജ്യമില്ലാത്ത രാജാവ...